Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

ഷാ​ഹി​ന്‍ റ​ഹ്മാ​ന്‍, മു​ഹ​മ്മ​ദ്

ഷി​നാ​സ്

ക​ൽ​പ​റ്റ: മു​ട്ടി​ല്‍ ക​ല്ല​ങ്കോ​രി​യി​ല്‍ എ​സ്.​ഐ ബി​ജു ആ​ന്റ​ണി​യും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. മു​ട്ടി​ല്‍ കു​ട്ട​മം​ഗ​ലം വെ​ളു​ത്തേ​ട​ത്ത് വീ​ട്ടി​ല്‍ ഷാ​ഹി​ന്‍ റ​ഹ്മാ​ന്‍ (23), ചു​ള്ളി​യോ​ട് പു​ത്ത​ന്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷി​നാ​സ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്നും 1.2 ഗ്രാം ​എം.​ഡി.​എം.​എ​യും 6.45 ഗ്രാം ​ക​ഞ്ചാ​വും ഒ.​സി.​ബി പേ​പ്പ​റും ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrugs seizedarrest
News Summary - Youth arrested with drugs
Next Story