Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകഞ്ചാവ് കേസിൽ യുവാവിന്...

കഞ്ചാവ് കേസിൽ യുവാവിന് രണ്ടു വർഷം തടവും പിഴയും

text_fields
bookmark_border
arrest
cancel
camera_alt

സ​ജ്ജാ​ദ്

ക​ൽ​പ​റ്റ: ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന് ര​ണ്ട് വ​ർ​ഷം ത​ട​വും 20000 രൂ​പ പി​ഴ​യും. കോ​ഴി​ക്കോ​ട്, കൂ​ട​ത്താ​യ് അ​മ്പ​ല​മു​ക്ക് അ​ന്താ​നം​കു​ന്ന് വീ​ട്ടി​ൽ സ​ജാ​ദി​നെ​നെ​യാ​ണ് (32) ക​ൽ​പ​റ്റ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2018-ലാ​ണ് സ​ജാ​ദി​നെ 1600 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വൈ​ത്തി​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ഴ​യ വൈ​ത്തി​രി ദേ​ശീ​യ പാ​ത​യു​ടെ സ​മീ​പ​ത്തു​നി​ന്നാ​ണ് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്ന് എ​സ്‌.​ഐ ഹ​രി​ലാ​ൽ ജി. ​നാ​യ​രും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. അ​ന്ന​ത്തെ വൈ​ത്തി​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ അ​ബ്ദു​ൽ ഷെ​രീ​ഫ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ലാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച് ഉ​ത്ത​ര​വാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineimprisonmentcannabis casecannabisarrest
News Summary - Youth sentenced to two years imprisonment and fine in cannabis case
Next Story