Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 12:20 AM IST Updated On
date_range 12 Jun 2022 12:20 AM ISTഎൽ.ഡി.എഫ് വയനാട് ഹർത്താൽ ഇന്ന്
text_fieldsbookmark_border
Listen to this Article
കൽപറ്റ: സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള വയനാട് ജില്ല ഹർത്താൽ ഞായറാഴ്ച. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയുള്ള ഹർത്താലിൽ നിന്ന് വിവാഹം, ആശുപത്രി, പാല്, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. കാർഷിക മേഖലയുടെ ഭീതി അകറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വയനാട്ടിൽ ജൂൺ 16ന് യു.ഡി.എഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story