Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right40 ല​ക്ഷം രൂ​പ​യു​ടെ...

40 ല​ക്ഷം രൂ​പ​യു​ടെ പു​ക​യി​ല ഉൽപന്നങ്ങ​ളു​മാ​യി ലോ​റി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
40 ല​ക്ഷം രൂ​പ​യു​ടെ പു​ക​യി​ല ഉൽപന്നങ്ങ​ളു​മാ​യി ലോ​റി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

നി​രോ​ധി​ത പു​ക​യി​ലയുമായി പിടിയിലായ സു​ധീ​ർ​കു​മാ​റി നെ ഗൂ​ഡ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ 

ഗൂ​ഡ​ല്ലൂ​ർ: 40 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉൽപന്നങ്ങൾ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ മി​നി ലോ​റി​യു​മാ​യി മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി സു​ധീ​ർ (43)അ​റ​സ്റ്റി​ൽ.

ഗൂ​ഡ​ല്ലൂ​ർ-​മൈ​സൂ​രു ദേ​ശീ​യ​പാ​ത തു​റ​പ​ള്ളി ചെ​ക്ക്പോ​സ്റ്റി​ൽ ഡി.​വൈ.​എ​സ്.​പി മ​ഹേ​ഷ്‌​കു​മാ​ർ, സി.​ഐ അ​രു​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് മി​നി ലോ​റി​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ബി​സ്ക​റ്റ് പെ​ട്ടി​ക​ൾ​ക്കി​ട​യി​ൽ ചാ​ക്കു​ക​ളി​ൽ നി​റ​ച്ച ഹാ​ൻ​സ് പു​ക​യി​ല പാ​ക്ക​റ്റു​ക​ൾ ഒ​ളി​പ്പി​ച്ച വാ​ഹ​ന​വം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​രോ​ധി​ത പു​ക​യി​ല​40 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​മെ​ന്ന് ഡി.വൈ.​എ​സ്.പി മ​ഹേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco productsseizedarrest
News Summary - Lorry driver arrested with tobacco products worth Rs 40 lakh
Next Story