Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
cancel

മാ​ന​ന്ത​വാ​ടി: ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മാ​ന​ന്ത​വാ​ടി ക​ണി​യാ​രം പൊ​ട്ടു​കു​ള​ത്ത് വീ​ട്ടി​ൽ അ​നു​രാ​ഗ് പി. ​അ​ശോ​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൈ​സൂ​രു ഭാ​ഗ​ത്തു​നി​ന്നും ബൈ​ക്കി​ലെ​ത്തി​യ അ​നു​രാ​ഗി​നെ എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഒ​മ്പ​തു ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​മു​രു​ഗ​ദാ​സ്, ഐ.​ബി പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ വി. ​രാ​ജേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​കെ. വൈ​ശാ​ഖ്, എം. ​അ​ർ​ജു​ൻ , നി​ക്കോ​ളാ​സ് ജോ​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - arrest with drugs
Next Story