Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_right40 പേർക്ക് കോവിഡ്;...

40 പേർക്ക് കോവിഡ്; മാനന്തവാടി കെ.എസ്.ആർ.ടി.സിയിൽ സ്ഥിതി രൂക്ഷം

text_fields
bookmark_border
40 പേർക്ക് കോവിഡ്; മാനന്തവാടി കെ.എസ്.ആർ.ടി.സിയിൽ സ്ഥിതി രൂക്ഷം
cancel

മാ​ന​ന്ത​വാ​ടി: ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷം. 40 പേ​ർ​ക്കാ​ണ് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഒ​രു സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​ർ, 19 ക​ണ്ട​ക്ട​ർ​മാ​ർ, 20 ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മി​ക്ക റൂ​ട്ടു​ക​ളും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാ​യ​തി​നാ​ലാ​ണ്, മു​ട​ങ്ങാ​തെ​യു​ള്ള ജീ​വ​ന​ക്കാ​രെ​െ​വ​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ സ​ർ​വി​സു​ക​ൾ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ ​പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ന​ൽ​കു​ന്ന​തി​ൽ മാ​നേ​ജ്​​മെൻറി​ന്​ വീ​ഴ്​​ച​യു​ണ്ടാ​യെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. നി​ല​വി​ൽ സാ​നി​റ്റൈ​സ​ർ​പോ​ലും വി​ത​ര​ണം​ചെ​യ്യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന്​ ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidMananthavady KSRTC
News Summary - covid for 40 people; The situation in Mananthavady KSRTC is dire
Next Story