Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഅമ്മ പഞ്ചായത്തിലേക്ക്,...

അമ്മ പഞ്ചായത്തിലേക്ക്, മകൾ ജില്ല പഞ്ചായത്തിലേക്ക്

text_fields
bookmark_border
അമ്മ പഞ്ചായത്തിലേക്ക്, മകൾ ജില്ല പഞ്ചായത്തിലേക്ക്
cancel

മാനന്തവാടി: അമ്മ പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോൾ മകൾ ജില്ല പഞ്ചായത്തിലേക്ക് ജനവിധി തേടുന്നു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ്​ അനിഷ സുരേന്ദ്രൻ ഇക്കുറി ജില്ല പഞ്ചായത്ത് തവിഞ്ഞാൽ ഡിവിഷനിൽ മത്സരിക്കുന്നു.

അമ്മ പി. രാധ വെള്ളമുണ്ട പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്​ഥാനാർഥിയാണ്​. ​ഇരുവരും സി.പി.എം പ്രതിനിധികൾ. രാധ മുമ്പ്​ രണ്ടുതവണ വെള്ളമുണ്ട പഞ്ചായത്ത് അംഗമായിരുന്നു.

കഴിഞ്ഞ തവണ സി.പി.ഐ സ്ഥാനാർഥി പരാജയപ്പെട്ട തവിഞ്ഞാൽ ഡിവിഷനിൽ ഇക്കുറി അനിഷ സുരേന്ദ്രനെ ഇറക്കി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് സി.പി. എം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - election: Mother to panchayat and daughter to district panchayat
Next Story