Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2023 6:48 AM GMT Updated On
date_range 19 May 2023 6:48 AM GMTസ്വർണക്കവർച്ച: പ്രതിയെ പൊലീസ് തിരയുന്നു
text_fieldsbookmark_border
camera_alt
റോഷന് എന്ന ലിജു
മാനന്തവാടി: കഴിഞ്ഞ ദിവസം രാവിലെ ആറിന് തോല്‍പ്പെട്ടി ചെക്ക്പോസ്റ്റിന് സമീപത്തുള്ള വീട്ടിലെത്തി വീട്ടമ്മയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് രണ്ട് പവന് സ്വര്‍ണം കവർന്ന കേസിലെ പ്രതിയെ പൊലീസ് തിരയുന്നു. കേസിലെ പ്രതിയായ റോഷന് എന്ന ലിജു (ലിനുഭവന് പന്നിവിള പി.ഒ, അടൂര്‍) എന്നയാളെയാണ് തിരുനെല്ലി പൊലീസ് തിരയുന്നത്. ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, സൂചനകള്‍ ഉള്ളവരോ 9497980824, 04935 210 264 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story