Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഭാര്യയെ...

ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ
cancel

മാ​ന​ന്ത​വാ​ടി: മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ വെ​ട്ടി പ്പ​രി​ക്കേ​ൽ​പി​ച്ച യുവാവ് അ​റ​സ്റ്റി​ൽ. മു​തി​രേ​രി കു​ടി​യി​രി​ക്ക​ൽ ഷൈ​ജു (44) വി​നെ​യാ​ണ് ത​ല​പ്പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

മ​ദ്യ​പി​ച്ചെ​ത്തി​യ ഷൈ​ജു ഭാ​ര്യ ഷൈ​മോ​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ക​ത്തി കൊ​ണ്ട് കൈ​ക്ക് വെ​ട്ടു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഷൈ​മോ​ൾ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​ഥ​മ ചി​കി​ത്സ നേ​ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ചൊ​വ്വാ​ഴ്ച​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocity against women
News Summary - Man arrested for attacking wife
Next Story