Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightപാൽച്ചുരം റോഡ്...

പാൽച്ചുരം റോഡ് തുറന്നത് നിർമാണം പൂത്തിയാക്കാതെ

text_fields
bookmark_border
പാൽച്ചുരം റോഡ് തുറന്നത് നിർമാണം പൂത്തിയാക്കാതെ
cancel

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ബോ​യ്സ് ടൗ​ൺ -പാ​ൽ​ച്ചു​രം-​അ​മ്പാ​യ​ത്തോ​ട് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന​ു കൊ​ടു​ത്ത​ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ. മേ​യ് 15നാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി റോ​ഡ് അ​ട​ച്ച​ത്. ചെ​കു​ത്താ​ൻ വ​ള​വി​ന് സ​മീ​പം 130 മീ​റ്റ​ർ ഇ​ന്റ​ർ​ലോ​ക്ക് ന​ട​ത്ത​ണം. ഇ​വി​ടെ 50 മീ​റ്റ​റോ​ളം ഇ​ന്റ​ർ​ലോ​ക്ക് ചെ​യ്തി​ട്ടി​ല്ല. കു​ഴി​ക​ൾ അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും റീ​ടാ​റി​ങ് ന​ട​ത്തി​യി​ട്ടി​ല്ല. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​തെ​യാ​ണ് റോ​ഡ് ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന​ത്.

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് റോ​ഡ് ഗ​താ​ഗ​തം നി​രോ​ധി​ച്ച് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ട​ത്. ഇ​ന്റ​ർ​ലോ​ക്ക് പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ റോ​ഡ​രി​കി​ൽ ഇ​റ​ക്കി​യ ക​ല്ലും മ​റ്റ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും മൂ​ലം ഗ​താ​ഗ​ത ത​ട​സ്സ​വു​മു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ എ​ന്തി​ന് റോ​ഡ് അ​ട​ച്ചു യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്ന ചോ​ദ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തെ തു​ട​ർ​ന്ന് അ​മ്പാ​യ​ത്തോ​ട് കൊ​ട്ടി​യൂ​ർ, കേ​ള​കം പ്ര​ദേ​ശ​ത്തു​ള്ള​വ​ർ മാ​ന​ന്ത​വാ​ടി​യി​ൽ എ​ത്താ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്നു. കൊ​ട്ടി​യൂ​ർ ഉ​ത്സ​വം സ​മാ​പി​ച്ച​തി​ന് ശേ​ഷം റീ ​ടാ​റി​ങ് ന​ട​ത്തു​മെ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ വാ​ഗ്ദാ​നം. മ​ഴ​ക്കാ​ല​ത്ത് എ​ങ്ങ​നെ ടാ​റി​ങ് ന​ട​ത്തു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ മ​റു​ചോ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionPalchuram Road
News Summary - Palchuram Road was opened without completing the construction
Next Story