Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightസഹോദര ഭാര്യമാർ...

സഹോദര ഭാര്യമാർ നേർക്കുനേർ

text_fields
bookmark_border
സഹോദര ഭാര്യമാർ നേർക്കുനേർ
cancel
camera_alt

ഗി​രി​ജ സു​ധാ​ക​ര​ൻ, സ​തി ബാ​ബു

മാ​ന​ന്ത​വാ​ടി: വോ​ട്ട് ആ​ർ​ക്കു​ചെ​യ്യും എ​ന്നാ​ലോ​ചി​ച്ച് കു​ഴ​ങ്ങും ഇ​ത്ത​വ​ണ എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡ്​ വോ​ട്ട​ർ​മാ​ർ. സ​ഹോ​ദ​ര ഭാ​ര്യ​മാ​രു​ടെ നേ​ര​ങ്ക​മാ​ണ്​ വാ​ർ​ഡി​ലെ പോ​രാ​ട്ടാം പൊ​ടി​പാ​റി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ഗി​രി​ജ സു​ധാ​ക​ര​നും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സു​ധാ​ക​ര​െൻറ അ​നു​ജ​ൻ ബാ​ബു​വിെൻറ ഭാ​ര്യ സ​തി ബാ​ബു​വു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ഗി​രി​ജ 2005ൽ ​സി.​പി.​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും ക്ഷേ​മ​കാ​ര്യ സ്​​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. പി​ന്നീ​ട് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ ഇ​വ​ർ നി​ല​വി​ൽ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ഡ​യ​റ​ക്ട​റാ​ണ്. സ​തി​യു​ടേ​ത് ക​ന്നി​യ​ങ്ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - wives of brothers face to face
Next Story