Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 9:48 AM IST Updated On
date_range 12 Aug 2020 9:48 AM ISTകണ്ടെയ്ൻമെൻറ് സോണിൽ ഇറച്ചി വിൽപന; രണ്ടുപേർക്കെതിരെ കേസ്
text_fieldsbookmark_border
മാനന്തവാടി: കണ്ടെയ്ൻമെൻറ് സോണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കന്നുകാലിയെ അറുത്ത് ഇറച്ചി വിൽപന നടത്തിയ രണ്ടുപേർക്കെതിരെ കേസെടുത്തു. വാളാട് കുണ്ടിലോട്ട് അമ്മദ് (35), വള്ളിയിൽ മുഹമ്മദലി (42) എന്നിവർക്കെതിരെയാണ് തലപ്പുഴ പൊലീസ് കേസെടുത്തത്.
കണ്ടെയ്ൻമെൻറ് സോണായ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽപെട്ട വാളാടുവെച്ച് അറുത്ത് ഇറച്ചി വീടുകളിൽ എത്തിച്ചു നൽകിയതിനാണ് കേസെടുത്തത്. പകർച്ചവ്യാധി നിയമ പ്രകാരവും കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരവുമാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story