Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightമേപ്പാടി എളമ്പിലേരി...

മേപ്പാടി എളമ്പിലേരി ഭാഗത്ത് ചെമ്പ്രമലയിൽ തീപിടിത്തം

text_fields
bookmark_border
മേപ്പാടി എളമ്പിലേരി ഭാഗത്ത് ചെമ്പ്രമലയിൽ തീപിടിത്തം
cancel
camera_alt

മേ​പ്പാ​ടി ചെ​മ്പ്ര​മ​ല​യു​ടെ

ഭാ​ഗ​മാ​യ എ​ള​മ്പി​ലേ​രി​യി​ൽ

ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ

തീപി​ടിത്തം

മേ​പ്പാ​ടി: മേ​പ്പാ​ടി എ​ള​മ്പി​ലേ​രി ഭാ​ഗ​ത്ത് ചെ​മ്പ്ര​മ​ല​യി​ൽ തീ ​പി​ടിത്തം. കാ​ട്ടു​തീ എ​ങ്ങ​നെ​യാ​ണ് പ​ട​ർ​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. വ​നം വ​കു​പ്പ​ധി​കൃ​ത​ർ കാ​ട്ടു​തീ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തീ​യി​ട്ടി​രു​ന്നു. അ​വി​ടെ നി​ന്ന് തീ ​പ​ട​ർ​ന്ന​താ​യാ​ണ് സം​ശ​യം. എ​ത്ര വി​സ്തൃ​തി​യി​ൽ വ​നം ക​ത്തി​യെ​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ​നം വ​കു​പ്പ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തീ​വ പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള വ​ന മേ​ഖ​ല​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burntmeppadichembramala
News Summary - A fire broke out at Chembramala in Meppadi Elampileri area
Next Story