Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightചന്ദനമരം മോഷണശ്രമം;...

ചന്ദനമരം മോഷണശ്രമം; ഒരാൾ കൂടി കീഴടങ്ങി

text_fields
bookmark_border
theft case
cancel
camera_alt

വി​നോ​ദ്

മേ​പ്പാ​ടി: വ​ന​ത്തി​ൽ നി​ന്നു ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി കീ​ഴ​ട​ങ്ങി. പു​ളി​യാ​ർ​മ​ല മൂ​വ​ട്ടി​ക്കു​ന്ന് വി​നോ​ദ് ആ​ണ് (ഉ​ണ്ണി​കൃ​ഷ്ണ​ൻ -46) ക​ഴി​ഞ്ഞ​ദി​വ​സം ക​ൽ​പ​റ്റ ജു​ഡീ​ഷ്യൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ക​ഴി​ഞ്ഞ ആ​റി​ന് ക​ടൂ​ർ ടാ​ങ്ക്കു​ന്നി​ലെ വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftWayanad newsSandalwood
News Summary - attempted theft of sandalwood-One more surrendered
Next Story