Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightമേപ്പാടി - ചൂരൽമല...

മേപ്പാടി - ചൂരൽമല റോഡിന്റെ നിയന്ത്രണം കൈയടക്കി കന്നുകാലിക്കൂട്ടം

text_fields
bookmark_border
meppadi
cancel
camera_alt

മേ​പ്പാ​ടി - ചൂ​ര​ൽ​മ​ല റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന്

ഭീ​ഷ​ണി ഉ​യ​ർ​ത്തി ക​ന്നു​കാ​ലി​ക​ൾ

മേ​പ്പാ​ടി: ഗ​താ​ഗ​ത ത​ട​സ്സ ത്തി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ക​ന്നു​കാ​ലി​ക്കൂ​ട്ടം റോ​ഡി​ൽ അ​ല​യു​ന്നു. രാ​ത്രി​യും പ​ക​ലും ഇ​വ റോ​ഡി​ൽ​തന്നെ​യാ​ണ്. ചൂ​ര​ൽ​മ​ല റോ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​താ​ണ് സ്ഥി​തി. രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ നി​ര​വ​ധി ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​കു​ന്ന വ​ഴി​യാ​ണി​ത്.

രാ​വി​ലെ​യൊ​ക്കെ ഇ​തു വ​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. ഇ​വ അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ക​ന്നു​കാ​ലി​ക​ൾ റോ​ഡി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ഇ​തു വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​വ ചെ​ന്നി​ടി​ച്ചും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു.

ക​ന്നു​കാ​ലി​ക​ളെ പൊ​തു നി​ര​ത്തി​ലേ​ക്ക് തു​റ​ന്നു വി​ടു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​ത് ന​ട​പ്പാ​ക്കേ​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.​ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ന്നു​കാ​ലി​ക​ളെ റോ​ഡി​ലേ​ക്ക് തു​റ​ന്നു വി​ടു​ന്ന​വ​ർ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meppadi - Churalmala Road
News Summary - Meppadi - Churalmala Road
Next Story