Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightവി​ദ്യാ​ർ​ഥി​ക​ള്‍...

വി​ദ്യാ​ർ​ഥി​ക​ള്‍ പ​രാ​തി ന​ൽകി; അധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

ജോ​​ണി​

മേ​​പ്പാ​​ടി: പോ​​ക്‌​​സോ കേ​​സി​​ല്‍ അ​​ധ്യാ​​പ​​ക​​ന്‍ അ​​റ​​സ്റ്റി​​ല്‍. കാ​​യി​​കാ​​ധ്യാ​​പ​​ക​​ന്‍ പു​ത്തൂ​​ര്‍വ​​യ​​ല്‍ സ്വ​​ദേ​​ശി ജി.​​എം. ജോ​​ണി​യാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. മേ​​പ്പാ​​ടി പൊ​​ലീ​​സ് ഇ​​ന്‍സ്‌​​പെ​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കീ​​ട്ട് സ്‌​​കൂ​​ള്‍ വി​​ട്ട​​തി​​നു​​ശേ​​ഷം അ​​ഞ്ചോ​​ളം വി​​ദ്യാ​​ർ​​ഥി​​ക​​ള്‍ പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ നേ​​രി​​ട്ടെ​​ത്തി പ​​രാ​​തി ന​​ല്‍കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍ന്നാ​​ണ് അ​​റ​​സ്റ്റ്. ഇ​​യാ​​ള്‍ മു​​മ്പും കോ​​ഴി​​ക്കോ​​ട് ക​​സ​​ബ പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ പോ​​ക്‌​​സോ കേ​​സി​​ല്‍ പ്ര​​തി​​യാ​​യി​​രു​​ന്നു​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesarrestteacher
News Summary - The students complained- The teacher is under arrest
Next Story