Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 4:12 AM GMT Updated On
date_range 21 Aug 2020 4:12 AM GMTഉച്ചക്കഞ്ഞി അരി മറിച്ചുവിറ്റ സംഭവം: അധ്യാപകർക്കെതിരെ നടപടിക്ക് ശിപാർശ
text_fieldsbookmark_border
മാനന്തവാടി: വിദ്യാർഥികൾക്ക് ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ചുവിറ്റ സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടിക്ക് ശിപാർശ.
കല്ലോടി സെൻറ് ജോസഫ് യു.പി സ്കൂൾ പ്രധാനാധ്യാപകൻ സാബു പി. ജോൺ, ഉച്ചക്കഞ്ഞി വിതരണ ചുമതലയുള്ള താൽക്കാലിക അധ്യാപകൻ അനീഷ് ജേക്കബ്, കെ.ജെ. ധന്യ എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സ്കൂൾ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാനന്തവാടി എ.ഇ.ഒയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടിക്കുള്ള ശിപാർശ.
പി.ടി.എ കമ്മിറ്റി പിരിച്ചുവിടാനും ശിപാർശ ചെയ്തിട്ടുണ്ട്. 356 കിലോ അരിയാണ് ദ്വാരകയിലെ സൂപ്പർ മാർക്കറ്റിൽനിന്ന് സിവിൽ സപ്ലൈസ് അധികൃതർ കഴിഞ്ഞദിവസം പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story