Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമ​ഡ് ഫെ​സ്റ്റ്; ...

മ​ഡ് ഫെ​സ്റ്റ്; കാ​ക്ക​വ​യ​ൽ വേ​ദി​യി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം

text_fields
bookmark_border
മ​ഡ് ഫെ​സ്റ്റ്;  കാ​ക്ക​വ​യ​ൽ വേ​ദി​യി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം
cancel
camera_alt

കാ​ക്ക​വ​യ​ലി​ൽന​ട​ന്ന മ​ഡ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽനി​ന്ന്

കാ​ക്ക​വ​യ​ൽ: മ​ഴ​ക്കാ​ല വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​സ് ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ടി​ന്റെ കാ​ക്ക​വ​യ​ൽ വേ​ദി​യി​ലെ പ​രി​പാ​ടി​ക​ൾ​ക്ക തു​ട​ക്കം. വൈ​ത്തി​രി താ​ലൂ​ക്ക് ത​ല ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ബു​ദ്ധ ഫു​ട്ബാ​ൾ ക്ല​ബ്‌- മൂ​തി​മൂ​ല ഒ​ന്നാം സ്ഥാ​ന​വും മ​ഡ്‌​ഡി ബൂ​ട്ട്സ് വെ​ക്കേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മ​ത്സ​രം മു​ട്ടി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശ്രീ​ദേ​വി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 5000, 3000 രൂ​പ ക്യാ​ഷ് പ്രൈ​സു​ക​ൾ വി​ത​ര​ണം ചെ​യ്തു. 14 വ​രെ​യാ​ണ് കാ​ക്ക​വ​യ​ൽ വേ​ദി​യി​ലെ പ​രി​പാ​ടി​ക​ൾ.

ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി കെ.​ജി. അ​ജേ​ഷ്, മാ​നേ​ജ​ർ​മാ​രാ​യ പി.​പി. പ്ര​വീ​ൺ, ര​തീ​ഷ് ബാ​ബു, വ​യ​നാ​ട് ഡെ​സ്റ്റി​നേ​ഷ​ൻ മേ​ക്കേ​ഴ്സ് പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ രാ​ജ്, മ​ഡ് ഫു​ട്ബോ​ൾ കോ​ഡി​നേ​റ്റ​ർ ലു​ക്ക ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ടൂ​റി​സം മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കു​ള്ള മ​ഡ്ഡ് ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ക്കും. 13, 14 തീ​യ​തി​ക​ളി​ലാ​യി ജി​ല്ലാ​ത​ല മ​ഡ് ഫു​ട്ബാ​ൾ, മഡ് ക​ബ​ഡി, മഡ് വ​ടം വ​ലി, മ​ഡ് പ​ഞ്ച ഗു​സ്തി എ​ന്നീ മ​ത്സ​ര​ങ്ങ​ളും കാ​ക്ക​വ​യ​ൽ വേ​ദി​യി​ൽ ന​ട​ക്കും. മ​ഡ് ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ട് ജൂ​ലൈ 14 ന് ​വൈ​കീ​ട്ട് അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mud Fest
Next Story