Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമുത്തൂറ്റ് ഫിനാൻസിലെ...

മുത്തൂറ്റ് ഫിനാൻസിലെ ക്രമക്കേട്: രണ്ടു ജീവനക്കാർ അറസ്റ്റിൽ

text_fields
bookmark_border
Muthoot Finance scam
cancel
camera_alt

ന​ന്ദി​നി, വി​ജ​യ​കു​മാ​ർ

ഗൂ​ഡ​ല്ലൂ​ർ: കു​ന്ത താ​ലൂ​ക്കി​ലെ മ​ഞ്ചൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ് സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ജീ​വ​ന​ക്കാ​രെ ജി​ല്ല പൊ​ലീ​സ് ക്രൈം ​വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. കാ​ഷ്യ​ർ ന​ന്ദി​നി (27), ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​ർ വി​ജ​യ​കു​മാ​ർ (29) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ശാ​ഖാ മാ​നേ​ജ​ർ ശാ​ന്തി​പ്രി​യ, ത​ട്ടാ​ൻ രാ​ജു എ​ന്നി​വ​രെ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു.

മു​ത്തൂ​റ്റി​ന്‍റെ നീ​ല​ഗി​രി ജി​ല്ല ഏ​രി​യ മാ​നേ​ജ​ർ ര​വി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ജി​ല്ല ക്രൈം ​വി​ഭാ​ഗം ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്ന​ത്. 2021 മാ​ർ​ച്ച് ഒ​മ്പ​തു മു​ത​ൽ 2021 സെ​പ്റ്റം​ബ​ർ ഒ​ന്ന്​ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 81 ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​ർ​ണ വാ​യ്പ​ക്കാ​യി ഈ​ടു​ന​ൽ​കി​യ ആ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി വ്യാ​ജ ആ​ഭ​ര​ണ​ങ്ങ​ൾ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വെ​ക്കു​ക​യും അ​തി​ൽ 46 എ​ണ്ണം മ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പേ​രി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് വാ​യ്പ എ​ടു​ക്കു​ക​യും 38 എ​ണ്ണം ജീ​വ​ന​ക്കാ​രാ​യ നാ​ലു​പേ​ർ ഉ​പ​യോ​ഗി​ച്ചെ​ന്നു​മാ​ണ് കേ​സ്. സ്ഥാ​പ​ന​ത്തി​ൽ 98,30,103 ല​ക്ഷം രൂ​പ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamMuthoot Finance
News Summary - Muthoot Finance scam: Two employees arrested
Next Story