Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightലൈവ് സ്​റ്റോക്ക്...

ലൈവ് സ്​റ്റോക്ക് ഇൻസ്പെക്ടറില്ല; ക്ഷീര കർഷകർക്ക്​ സേവനം ലഭിക്കുന്നില്ല

text_fields
bookmark_border
veterinery doctor
cancel

തരുവണ: വെള്ളമുണ്ട മൃഗാശുപത്രിയുടെ കീഴിലെ തരുവണ ഐ.സി.ഡി.പി സബ് സെൻററിൽ ലൈവ് സ്​റ്റോക്ക് ഇൻസ്പെക്ടർ ഇല്ലാതായിട്ട് ഒരു വർഷം കഴിഞ്ഞു. പന്ത്രണ്ടാം വാർഡിലെ മുഖ്യ തൊഴിൽ ക്ഷീര മേഖലയാണ്​. കന്നുകാലികൾക്ക് രോഗം വന്നാൽ വെള്ളമുണ്ട മൃഗാശുപത്രിയെ ആശ്രയിക്കണം. പലപ്പോഴും അവിടെ നിന്ന്​ സേവനം കിട്ടാറുമില്ല.

തരുവണ കരിങ്ങാരിയിൽ ഈ സ്ഥാപനം തുറക്കുന്നു എന്നല്ലാതെ സേവനം കിട്ടുന്നില്ല. ഇതിൽ പ്രതിഷേധിച്ച്​ ക്ഷീരകർഷകർ സമരത്തിനൊരുങ്ങുകയാണ്. ലൈവ് സ്​റ്റോക്ക് ഇൻസ്പെക്ടറെ നിയമിക്കണമെന്ന്​ ക്ഷീരകർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.കരിന്തോളിൽ ജോർജ് അധ്യക്ഷത വഹിച്ചു. ചാപ്രം ബേബി, സുരേഷ് ആറാണി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dairy farmersLivestock Inspector
News Summary - No Livestock Inspector, Dairy farmers not get the service
Next Story