Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightവീ​ട്ടി​ൽ സൂ​ക്ഷി​ച്ച...

വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് പി​ടി​കൂടി

text_fields
bookmark_border
arrest
cancel
camera_alt

മ​നോ​ജും ഭാ​ര്യ സെ​ൽ​വി​യും

പ​ന​മ​രം: വീ​ട്ടി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് പി​ടി​ച്ചു. പ​ന​മ​രം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ര​ക്കു​നി​യി​ൽ മ​നോ​ജി​ന്റെ (41) വീ​ട്ടി​ൽ നി​ന്നാ​ണ് 719 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ച​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി​ജി​ത്തും സം​ഘ​വു​മാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് വി​റ്റ് സൂ​ക്ഷി​ച്ച 128560 രൂ​പ​യും ക​ണ്ടെ​ടു​ത്തു.

മ​നോ​ജി​ന്റെ ഭാ​ര്യ സെ​ൽ​വി​യെ​യും (36) അ​റ​സ്റ്റു​ചെ​യ്തു. പ​ര​ക്കു​നി ആ​ദി​വാ​സി ഊ​രു​ക​ളി​ല​ട​ക്കം ല​ഹ​രി​യെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. എ​സ്.​ഐ കെ. ​ദി​നേ​ശ​ൻ, എ​സ്.​ഐ ടി.​വി. സു​ലോ​ച​ന, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​നൂ​പ്, എം. ​രാ​ജ​ൻ, അ​ജേ​ഷ് , ജോ​ൺ​സ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsCannabis
News Summary - Cannabis kept in the house was seized
Next Story