Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 9:21 AM IST Updated On
date_range 30 April 2022 9:21 AM ISTകാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
text_fieldsbookmark_border
Listen to this Article
പനമരം: കണിയാമ്പറ്റ മില്ലുമുക്കിന് സമീപം മങ്ങാട്ടുപറമ്പൻ ഹംസയുടെ വീടിന്റെ മുറ്റത്തേക്ക് കാർ മറിഞ്ഞു. യാത്രികൻ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പനമരം തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വീട്ടുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കൽപറ്റയിൽനിന്ന് പനമരത്തേക്ക് പോവുകയായിരുന്നു കാർ. ഈ ആഴ്ച ഇത് മൂന്നാം തവണയാണ് ഇവിടെ അപകടം സംഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story