Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightസ്വർണപ്പണയ തട്ടിപ്പ്:...

സ്വർണപ്പണയ തട്ടിപ്പ്: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ കൃ​ഷ്ണ ദേ​വ് രാ​ജ് സേ​ട്ട്്്്, നി​ഷാ​ദ്

പ​ന​മ​രം: മാ​ന​ന്ത​വാ​ടി​യി​ലെ സ്വ​ർ​ണ​പ്പ​ണ​യ ത​ട്ടി​പ്പി​ന് പി​ന്നാ​ലെ പ​ന​മ​ര​ത്തും ത​ട്ടി​പ്പ്. പ​ന​മ​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും നി​ര​വ​ധി പേ​രി​ൽ നി​ന്നാ​യി സ്വ​ർ​ണം പ​ണ​യ​ത്തി​നെ​ടു​ത്ത് ഉ​രു​പ്പ​ടി​ക​ളാ​ക്കി മ​റി​ച്ചു​വി​ൽ​ക്കു​ന്ന ര​ണ്ടു​പേ​രെ പ​ന​മ​രം പൊ​ലീ​സ് പി​ടി​കൂ​ടി. വാ​ളാ​ട് ചെ​രു​വി​ള പു​ത്ത​ൻ​വീ​ട് നി​ഷാ​ദ്, മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി കൃ​ഷ്ണ ദേ​വ് രാ​ജ് സേ​ട്ട് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyfraudgoldarrest
News Summary - Gold money fraud-Two arrested
Next Story