Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവി​ദ്യാ​ർ​ഥി​നി...

വി​ദ്യാ​ർ​ഥി​നി പ്ര​സ​വി​ച്ചു; സ​ഹ​പാ​ഠി​ക്കെ​തി​രെ കേ​സെ​ടു​ത്തു

text_fields
bookmark_border
pocso case
cancel

ഗൂ​ഡ​ല്ലൂ​ർ:​ മ​സി​ന​ഗു​ഡി​ക്കു സ​മീ​പം വി​ദ്യാ​ർ​ഥി പ്ര​സ​വി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 കാ​ര​നാ​യ വി​ദ്യാ​ർ​ഥി​ക്കെ​തി​രെ പൊ​ലീ​സ് പോ​ക്സോ കേ​സ് ചു​മ​ത്തി കേ​സെ​ടു​ത്തു. 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് സ​ഹ​പാ​ഠി​യു​ടെ പീ​ഡ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​നി ഇ​ര​യാ​യ​ത്. ഞാ​യ​റാ​ഴ്ച വി​ദ്യാ​ർ​ഥി​നി പ്ര​സ​വി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ മ​സി​ന​ഗു​ഡി പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentpocso
News Summary - pocso case on student
Next Story