Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightപാ​ട്ടു​പാ​ടി...

പാ​ട്ടു​പാ​ടി വോ​ട്ടു​തേ​ടി സ്​​ഥാ​നാ​ർ​ഥി

text_fields
bookmark_border
പാ​ട്ടു​പാ​ടി വോ​ട്ടു​തേ​ടി സ്​​ഥാ​നാ​ർ​ഥി
cancel

പു​ൽ​പ​ള്ളി: പാ​ട്ടു​പാ​ടി വോ​ട്ടു​തേ​ടി ഒ​രു സ്​​ഥാ​നാ​ർ​ഥി. നാ​ട​ൻ​പാ​ട്ടി​ലും ചെ​ണ്ട​മേ​ള​ത്തി​ലും ക​ഴി​വു​തെ​ളി​യി​ച്ച മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ സു​ര​ഭി​ക്ക​വ​ല കെ.​കെ. ച​ന്ദ്ര​ബാ​ബു​വാ​ണ് വേ​റി​ട്ട​രീ​തി​യി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി രം​ഗ​ത്തു​ള്ള​ത്.

മു​ള്ള​ൻ​കൊ​ല്ലി 15ാം വാ​ർ​ഡി​ലെ എ​ൽ.​ഡി.​എ​ഫ് സ്​​ഥാ​നാ​ർ​ഥി​യാ​ണ് ഇ​ദ്ദേ​ഹം. വോ​ട്ട​ർ​മാ​രെ കാ​ണാ​ൻ വീ​ടു​ക​ളി​ലെ​ത്തു​മ്പോ​ൾ നാ​ട​ൻ പാ​ട്ടോ​ടെ​യാ​ണ്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

സു​ര​ഭി​ക്ക​വ​ല കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ട്ട​റി​വ് വാ​മൊ​ഴി പാ​ട്ടു​കൂ​ട്ട​ത്തിെൻറ പ്ര​ധാ​ന ക​ലാ​കാ​ര​നാ​ണ്. ഗാ​ന​മേ​ള​യി​ലും സ​ജീ​വം. ചെ​ണ്ട​മേ​ള​ത്തി​ലും മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ച​ന്ദ്ര​ബാ​ബു ആ​ദ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat election 2020
News Summary - Candidate who seeking vote by singing song
Next Story