Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightമാ​ലി​ന്യം ത​ള്ളി​യാ​ൽ...

മാ​ലി​ന്യം ത​ള്ളി​യാ​ൽ മ​തി​യോ... നീ​ക്കം ചെ​യ്യേ​ണ്ടേ?

text_fields
bookmark_border
മാ​ലി​ന്യം ത​ള്ളി​യാ​ൽ മ​തി​യോ... നീ​ക്കം ചെ​യ്യേ​ണ്ടേ?
cancel
camera_alt

മി​നി എം.​സി.​എ​ഫി​ൽ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന മാ​ലി​ന്യം

പു​ൽ​പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ​പെ​ട്ട കു​ള​ത്തൂ​ർ കോ​ള​നി​യോ​ടു ചേ​ർ​ന്ന് സ്ഥാ​പി​ച്ച മി​നി എം.​സി.​എ​ഫി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്നു. ര​ണ്ടു വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച എം.​സി.​എ​ഫി​ൽ​നി​ന്ന് നാ​ളി​തു​വ​രെ മാ​ലി​ന്യം നീ​ക്കം ചെ​യ്തി​ട്ടി​ല്ല. പ്ലാ​സ്റ്റി​ക് ചാ​ക്കു​കെ​ട്ടു​ക​ളി​ൽ നി​റ​യെ മ​ലി​ന​വ​സ്​​തു​ക്ക​ൾ നി​റ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടം.

ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളും എം.​സി.​എ​ഫി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വ​സ്​​തു​ക്ക​ൾ നീ​ക്കം ചെ​യ്യു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ സ്​​ഥാ​പി​ച്ച എം.​സി.​എ​ഫു​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

എം.​സി.​എ​ഫി​ന് ചു​റ്റും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​റ്റും വ​ലി​ച്ചെ​റി​യു​ക​യാ​ണ് പ​ല​രും. മ​ലി​ന​വ​സ്​​തു​ക്ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsGarbagePulpallyHarithaKarma Sena
News Summary - Garbage-Remove-Pulpally
Next Story