Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightകഞ്ചാവുമായി യുവാക്കള്‍...

കഞ്ചാവുമായി യുവാക്കള്‍ പിടിയിലായ സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

text_fields
bookmark_border
കഞ്ചാവുമായി യുവാക്കള്‍ പിടിയിലായ സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍
cancel
camera_alt

സു​ബൈ​ര്‍

പു​ല്‍പ​ള്ളി: സ്കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം അ​രി​ക്കോ​ട് എ​ട​ക്കാ​ട്ടു​പ​റ​മ്പ്, മു​ള​ക്കാ​ത്തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ സു​ബൈ​ര്‍ (47)നെ​യാ​ണ് പു​ല്‍പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ള്‍ക്ക് വേ​ണ്ടി​യാ​ണ് യു​വാ​ക്ക​ള്‍ ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്. ക​ഞ്ചാ​വ് സു​ബൈ​റി​ന് എ​ത്തി​ച്ചു കൊ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് പെ​രി​ക്ക​ല്ലൂ​രി​ല്‍വെ​ച്ച് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ അ​രീ​ക്കോ​ട്, കാ​വും​പു​റ​ത്ത് വീ​ട്ടി​ല്‍ ഷൈ​ന്‍ എ​ബ്ര​ഹാം (31), എ​ട​ക്കാ​പ​റ​മ്പി​ല്‍ പു​ളി​ക്കാ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ജീ​ഷ് (44) എ​ന്നി​വ​ര്‍ പി​ടി​യി​ലാ​കു​ന്ന​ത്. 2.140 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsArrest
News Summary - The incident in which the youth was caught with ganja; One more person arrested
Next Story