Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightതൊ​ഴി​ലു​റ​പ്പ്...

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ്

text_fields
bookmark_border
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ്
cancel


പു​ൽ​പ​ള്ളി: തൊ​ഴി​ലു​റ​പ്പ് പ​ണി​ക്കു​പോ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ്. ക​ണ്ടാ​മ​ല കോ​ള​നി​യി​ലെ​യും ചു​ള്ളി​ക്കാ​ട് കോ​ള​നി​യി​ലെ​യും 70ഓ​ളം പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചി​ല തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജ​ല​ദോ​ഷം, പ​നി, ചു​മ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടി​രു​ന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 120ഓ​ളം പേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് കോ​ള​നി​യി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid
News Summary - workers test covid positive
Next Story