Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമു​ട്ടി​ൽ മ​രം​മു​റി:...

മു​ട്ടി​ൽ മ​രം​മു​റി: റോ​ജി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

text_fields
bookmark_border
മു​ട്ടി​ൽ മ​രം​മു​റി: റോ​ജി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
cancel


ക​ൽ​പ​റ്റ: മു​ട്ടി​ൽ മ​രം​മു​റി​മാ​യി ബ​ന്ധ​പ്പെ​ട്ട് മീ​ന​ങ്ങാ​ടി പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ റോ​ജി അ​ഗ​സ്​​റ്റി​െൻറ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട്​ കോ​ട​തി​യാ​ണ് ബു​ധ​നാ​ഴ്ച ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഈ ​കേ​സി​ൽ ജാ​മ്യം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ റോ​ജി​ക്ക് ജ​ലി​യി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​കും.

പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത പ്ര​ധാ​ന കേ​സി​ലും വ​നം​വ​കു​പ്പി​െൻറ കേ​സി​ലും നേ​ര​ത്തെ റോ​ജി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. നി​ല​വി​ൽ ക​ണ്ണൂ​ർ ജ​യി​ലി​ലാ​ണ് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bailRoji
News Summary - Roji's bail application rejected
Next Story