Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ​മ​സ്ത...

സ​മ​സ്ത പൊ​തു​പ​രീ​ക്ഷ: അം​ജ​ത യാ​സ്മീ​ൻ ജി​ല്ല​യി​ൽ ഒ​ന്നാ​മ​ത്

text_fields
bookmark_border
സ​മ​സ്ത പൊ​തു​പ​രീ​ക്ഷ: അം​ജ​ത യാ​സ്മീ​ൻ ജി​ല്ല​യി​ൽ ഒ​ന്നാ​മ​ത്
cancel

വാ​ളാ​ട്: സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ പ​ത്താം ക്ലാ​സി​ൽ​നി​ന്ന്​​ 400ൽ 392 ​മാ​ർ​ക്ക് നേ​ടി ജി​ല്ല​യി​ൽ ടോ​പ് പ്ല​സോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി അം​ജ​ത യാ​സ്മീ​ൻ. ഏ​ഴാം ക്ലാ​സി​ൽ 400 ൽ 397 ​മാ​ർ​ക്ക്​ നേ​ടി ജി​ല്ല​യി​ൽ ഒ​ന്നാ​മ​താ​യി​രു​ന്നു.

ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യോ​ടൊ​പ്പ​മാ​ണ് മ​ദ്റ​സ​യി​ൽ പൊ​തു​പ​രീ​ക്ഷ​യും എ​ഴു​തി മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​ത്. കൊ​പ്പ​ര ഗ​ഫൂ​ർ മൗ​ല​വി​യു​ടെ​യും റൈ​ഹാ​ന​ത്തി‍െൻറ​യും മ​ക​ളാ​യ അം​ജ​ത വാ​ളാ​ട് കൂ​ടം​കു​ന്ന് ല​ത്തീ​ഫി​യ്യ മ​ദ്റ​സ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examsamastha public exam
News Summary - samastha public exam winner wayand
Next Story