Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഅ​ർ​ബു​ദ ബാ​ധി​തനായ...

അ​ർ​ബു​ദ ബാ​ധി​തനായ യു​വാ​വ്​ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
അ​ർ​ബു​ദ ബാ​ധി​തനായ യു​വാ​വ്​ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു
cancel
camera_alt

ബി​നീ​ഷ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ൽ 35ാം ഡി​വി​ഷ​നി​ലെ ച​പ്പ​ക്കൊ​ല്ലി ബി​നീ​ഷ് (42) ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. നാ​ലു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​ർ​ബു​ദ ബാ​ധി​ത​നാ​ണ്.

ക​വി​ളി​ലെ വ്ര​ണം ഇ​പ്പോ​ൾ കൂ​ടു​ത​ൽ ഭാ​ഗ​ത്തേ​ക്ക് വ്യാ​പി​ച്ചി​രി​ക്കു​ന്നു. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. എം.​കെ. മോ​ഹ​ന​ൻ ചെ​യ​ർ​മാ​നാ​യി നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ നി​ധി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​ലാ​ണ് അ​ക്കൗ​ണ്ട്. ന​മ്പ​ർ: 127401000012427. IFSC: 1OBA0001274. എം.​കെ. മോ​ഹ​ന​ൻ, ക​ൺ​വീ​ന​ർ കെ.​അ​ർ. പ്ര​ജീ​ഷ്, കൗ​ൺ​സി​ല​ർ ഷൗ​ക്ക​ത്ത് ക​ള്ളി​ക്കൂ​ട​ൽ, പി.​കെ. ഹ​രി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancer patient
News Summary - cancer patient seeks help for treatment
Next Story