Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightടീ തൊഴിലാളികളുടെ വിവരം...

ടീ തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നു

text_fields
bookmark_border
tea workers
cancel
Listen to this Article

ഗൂ​ഡ​ല്ലൂ​ർ: ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​രു​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​രം ടീ ​ബോ​ർ​ഡ് ശേ​ഖ​രി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​ന്റെ വി​പു​ലീ​ക​ര​ണ​ത്തി​നാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ, പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ ടീ ​ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. തൊ​ഴി​ലാ​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ടീ​ബോ​ർ​ഡി​ന് ന​ൽ​ക​ണം. തൊ​ഴി​ലാ​ളി​യു​ടെ പേ​ര് ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ കൃ​ഷി​ക്കാ​ര​ൻ, ലിം​ഗ​ഭേ​ദം, പ്രാ​യം, ജോ​ലി, റ​വ​ന്യൂ, ജി​ല്ല, സം​സ്ഥാ​നം, തൊ​ഴി​ലാ​ളി​ക്ക് ന​ൽ​കി​യ ശ​രാ​ശ​രി വേ​ത​നം, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ, IFSC, ആ​ധാ​ർ ന​മ്പ​ർ മു​ത​ലാ​യ​വ ബോ​ർ​ഡി​ന്റെ ഏ​റ്റ​വും അ​ടു​ത്തു​ള്ള ഫീ​ൽ​ഡ് ഓ​ഫി​സ് എ​ത്ര​യും വേ​ഗം ന​ൽ​ക​ണ​മെ​ന്നും ടീ ​ബോ​ർ​ഡ് അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tea workers
News Summary - Collects information on tea workers
Next Story