Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightക​ർ​ണാ​ട​ക മ​ദ്യം...

ക​ർ​ണാ​ട​ക മ​ദ്യം ക​ട​ത്ത​വേ പി​ടി​യി​ൽ

text_fields
bookmark_border
Babu
cancel
camera_alt

ബാ​ബു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ർ​ണാ​ട​ക മ​ദ്യം ക​ട​ത്ത​വേ യു​വാ​വ് പി​ടി​യി​ൽ. വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 26 പാ​ക്ക​റ്റ് മ​ദ്യ​വു​മാ​യാ​ണ് കി​ട​ങ്ങ​നാ​ട് ഓ​ട​ക്കു​നി ഒ.​വി. ബാ​ബു (29) പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മു​ത്ത​ങ്ങ പൊ​ലീ​സ് ചെ​ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഗു​ണ്ട​ൽ​പേ​ട്ട ഭാ​ഗ​ത്തു​നി​ന്ന് ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കെ.​എ​ൽ 73 ഇ 8679 ​ന​മ്പ​ർ സ്കൂ​ട്ട​ർ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് 26 പാ​ക്ക​റ്റ് മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ര​ളീ​ധ​ര​ൻ, എ.​എ​സ്.​ഐ ജ​യ​പ്ര​കാ​ശ്, എ​സ്.​സി.​പി.​ഒ ഷൈ​ജു, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ബി​രാ​ജ്, വ​രു​ൺ ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle inspectionKarnataka liquor smuggling
News Summary - Karnataka liquor smuggling
Next Story