Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 3:04 AM GMT Updated On
date_range 12 March 2022 3:04 AM GMTമയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
അറസ്റ്റിലായവർ
സുൽത്താൻ ബത്തേരി: വെള്ളിയാഴ്ച രാത്രി എക്സൈസ് പൊൻകുഴിയിൽ നടത്തിയ വാഹനപരിശോധനയിൽ 14.390 ഗ്രാം മെത്താഫിറ്റാമിനുമായി കോഴിക്കോട് എലത്തൂർ സ്വദേശികളായ മാട്ടുവയൽ സി.എം. ഉജ്ജ്വൽ (22), പഴയമാളിയേക്കൽ ഫാബി റഹ്മാൻ (27) എന്നിവർ അറസ്റ്റിലായി. കർണാടകയിൽനിന്ന് ട്രാൻ.ബസിലാണ് യുവാക്കൾ എത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story