Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightകാ​ര്‍...

കാ​ര്‍ യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി

text_fields
bookmark_border
കാ​ര്‍ യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി
cancel

ബ​ത്തേ​രി: കാ​ര്‍ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി. കൊ​ടു​വ​ള്ളി സ്വദേശി ​ഷാ​ദി​ലിയെ (26)​യാ​ണ് എ​സ്.​ഐ കെ.​വി. ശ​ശി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എം.​ഡി.​എം.​യു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ക​ര്‍ണാ​ട​ക ഭാ​ഗ​ത്ത് നി​ന്ന് കാ​റി​ല്‍ വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. .27 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ല്‍പ​ന​യും ത​ട​യു​ന്ന​തി​നാ​യു​ള്ള ഓ​പ​റേ​ഷ​ന്‍ 'ഡി ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി വ​യ​നാ​ട് ജി​ല്ല​യി​ല്‍ അ​ഞ്ച്ദി​വ​സ​ങ്ങ​ളി​ലാ​യി 32 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 32 പേ​രെ പി​ടി​കൂ​ടി. 220 പേ​രെ പ​രി​ശോ​ധി​ച്ചു. 8.09 ഗ്രാം ​എം.​ഡി.​എം.​എ​യും 399 ഗ്രാം ​ക​ഞ്ചാ​വും 5.04 ഗ്രാം ​ക​റു​പ്പും 25 ക​ഞ്ചാ​വ് നി​റ​ച്ച സി​ഗ​ര​റ്റു​മാ​ണ് ഇ​തു​വ​രെ പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsMDMA
News Summary - MDMA seized from car passenger
Next Story