Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightബത്തേരി ആശുപത്രി റോഡിൽ...

ബത്തേരി ആശുപത്രി റോഡിൽ കുഴി

text_fields
bookmark_border
ബത്തേരി ആശുപത്രി റോഡിൽ കുഴി
cancel
camera_alt

സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ലെ കു​ഴി​ക​ൾ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സ​മാ​കു​ന്ന​താ​യി പ​രാ​തി. പൊ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ നി​ന്ന് തു​ട​ങ്ങി ഫെ​യ​ർ​ലാ​ൻ​ഡി​ൽ അ​വ​സാ​നി​ക്കു​ന്ന റോ​ഡാ​ണ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. റോ​ഡ് ടാ​ർ ചെ​യ്തി​ട്ട് ഒ​രു വ​ർ​ഷ​മാ​യി​ട്ടി​ല്ല. ആം​ബു​ല​ൻ​സു​ക​ളും രോ​ഗി​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഇ​ട​ത​ട​വി​ല്ലാ​തെ ആ​ശു​പ​ത്രി റോ​ഡി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. ഏ​റെ മു​റ​വി​ളി​ക്കു​ശേ​ഷ​മാ​യി​രു​ന്നു ഏ​താ​നും മാ​സം മു​മ്പ് റോ​ഡ് പു​തു​ക്കി പ​ണി​ത​ത്. രാ​ജീ​വ് ഗാ​ന്ധി ബൈ​പാ​സ് റോ​ഡി​ൽ നി​ന്നും ആ​ശു​പ​ത്രി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsSulthan Bathery Hospital
News Summary - Pothole on Battery Hospital Road
Next Story