Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightമൂ​ന്നു​പേ​ർ​ക്കു​...

മൂ​ന്നു​പേ​ർ​ക്കു​ കൂ​ടി കോ​ള​റ സ്ഥി​രീ​ക​രി​ച്ചു

text_fields
bookmark_border
cholera
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പ്പു​ഴ​യി​ൽ കോ​ള​റ റി​പ്പോ​ർ​ട്ട് ചെ​യ്‌​ത സം​ഭ​വ​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ മൂ​ന്നു​പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. അ​തേ​സ​മ​യം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ മൂ​ന്നു​പേ​ർ​കൂ​ടി പു​തു​താ​യി ചി​കി​ത്സ​തേ​ടി. ഇ​തോ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 19 ആ​യി ഉ​യ​ർ​ന്നു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CholeraWayanad New
News Summary - Three more confirmed cases of cholera
Next Story