Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightവയനാട്ടിൽ...

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലിക്കുട്ടി കുടുങ്ങി

text_fields
bookmark_border
tiger cub
cancel
camera_alt

ചീ​രാ​ലി​ൽ കോ​ഴി​ക്കൂ​ട്ടി​ൽ

കു​ടു​ങ്ങി​യ പു​ലി​ക്കു​ട്ടി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചീ​രാ​ൽ കു​ടു​ക്കി​യി​ൽ കോ​ഴി​ക്കൂ​ട്ടി​ൽ പു​ലി​ക്കു​ട്ടി കു​ടു​ങ്ങി. മു​ണ്ടു​പ​റ​മ്പി​ൽ കു​ട്ട​പ്പ​ന്റെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കൂ​ട്ടി​ൽ നി​ന്ന് അ​സാ​ധാ​ര​ണ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് പു​ലി​ക്കു​ട്ടി​യെ ക​ണ്ട​ത്. വ​ന​പാ​ല​ക​രെ​ത്തി വ​ല​യി​ട്ട് പി​ടി​കൂ​ടി. പി​ന്നീ​ട് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ തു​റ​ന്നു​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsTrappedTiger Cub
News Summary - Tiger cub stuck in chicken coop in Wayanad
Next Story