Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightവ​യ​നാ​ട്...

വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ൽ ക​ടു​വ ച​ത്ത​നി​ല​യി​ൽ

text_fields
bookmark_border
വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ൽ ക​ടു​വ ച​ത്ത​നി​ല​യി​ൽ
cancel
camera_alt

ക​ടു​വ​യു​ടെ ജ​ഡം 

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ൽ ഒ​മ്പ​ത് വ​യ​സ്സു​ള്ള പെ​ൺ ക​ടു​വ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ റേ​ഞ്ചി​ൽ ഉ​ൾ​പ്പെ​ടു​ന്ന പൂ​ച്ച​ക്കു​ളം വ​ന​ഭാ​ഗ​ത്തു​നി​ന്ന് ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​തം മേ​ധാ​വി എ​സ്. ന​രേ​ന്ദ്ര​ബാ​ബു, അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ​മാ​രാ​യ കെ.​പി. സു​നി​ൽ​കു​മാ​ർ, ര​മ്യാ രാ​ഘ​വ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ ഡോ. ​അ​രു​ൺ സ​ക്ക​റി​യ, ഡോ. ​അ​ജേ​ഷ് മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ ജ​ഡം പോ​സ്​​റ്റ്​​മോ​ർ​ട്ടം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger
Next Story