Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightശി​ലാ​യു​ഗ​ങ്ങ​ളെ...

ശി​ലാ​യു​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി ഹി​ന​യും കെ​ൻ​സ​യും

text_fields
bookmark_border
hina
cancel
camera_alt

ഹി​ന​യും കെ​ൻ​സ​യും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ്രാ​ചീ​ന ശി​ലാ​യു​ഗം, മ​ധ്യ ശി​ലാ​യു​ഗം, ന​വീ​ന​ശി​ലാ​യു​ഗം എ​ന്നി​ങ്ങ​നെ സാ​മൂ​ഹി​ക ശാ​സ്ത്ര​മേ​ള​യി​ൽ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മോ​ഡ​ലു​മാ​യാ​ണ് മു​ട്ടി​ൽ ഡ​ബ്ല്യ.​എം.​ഒ എ​ച്ച്.​എ​സ്.​എ​സി​ലെ ഹി​ന ഹ​രീ​ഷും ഇ.​വി. കെ​ൻ​സ​യു​മെ​ത്തി​യ​ത്.

ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും മ​നു​ഷ്യ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ, അ​വ​ന്റെ ജീ​വി​ത രീ​തി എ​ന്നി​വ​യൊ​ക്കെ ഇ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ന​വീ​ന ശി​ലാ​യു​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ത​ടാ​ക​ങ്ങ​ളു​ണ്ടാ​യ​ത്. മ​ര​ങ്ങ​ൾ കൂ​ട്ടി​ക്കെ​ട്ടി മൃ​ഗ​ങ്ങ​ളു​ടെ തോ​ലും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് ത​ടാ​കം നി​ർ​മി​ച്ച​തെ​ന്ന് കു​ട്ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഇ​ത് മ​നു​ഷ്യ​ന്റെ കൃ​ഷി രീ​തി​യി​ലും ജീ​വി​ത രീ​തി​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Science FestivalWayanad
News Summary - Wayanad District Science Festival
Next Story