Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ കാ​ട്ടു​കൊ​മ്പ​ൻ

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ കാ​ട്ടു​കൊ​മ്പ​ൻ
cancel
camera_alt

സു​ൽ​ത്താ​ൻ ബ​ത്തേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ എ​ത്തി​യ കൊ​മ്പ​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ന​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള സു​ൽ​ത്താ​ൻ ബ​ത്തേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ കാ​ട്ടു​കൊ​മ്പ​ൻ എ​ത്തി​യ​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മ​ണി​യോ​ടെ​യാ​ണ് കാ​ട്ടാ​ന ഡി​പ്പോ വ​ള​പ്പി​ലേ​ക്ക് ക​യ​റി​യ​ത്. യാ​ത്ര​ക്കാ​രു​ടെ ടോ​യ​്ലെ​റ്റി​ന് സ​മീ​പ​ത്ത് കൂ​ടെ ആ​ന സ​ഞ്ച​രി​ക്കു​ന്ന​ത് ക​ണ്ട യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ബ​ഹ​ളം വെ​ച്ചു. വ​നം വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ചും ബ​ഹ​ളം വെ​ച്ചും ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി.

അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ ചാ​പ്പ​ക്കൊ​ല്ലി ഭാ​ഗ​ത്തേ​ക്കാ​ണ് ആ​ന നീ​ങ്ങി​യ​ത്. എ​ന്നാ​ൽ, ഈ ​ആ​ന ഉ​ച്ച​യോ​ടെ ന​ഗ​ര​ത്തി​ന് സ​മീ​പം പ​ഴു​പ്പ​ത്തൂ​ർ ഭാ​ഗ​ത്ത് വീ​ണ്ടും എ​ത്തി. ജ​ന​വാ​സ കേ​ന്ദ്ര​മാ​ണ് ഇ​വി​ടം. പി​ന്നീ​ട് കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ച്ച് ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsWild ElephantKSRTC depo
News Summary - Wild Elephant at KSRTC depot
Next Story