Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightമ​യ​ക്കു മ​രു​ന്നു...

മ​യ​ക്കു മ​രു​ന്നു ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ഫൈ​സ​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ മ​യ​ക്കു മ​രു​ന്നു ഗു​ളി​ക​ക​ളു​മാ​യി പി​ടി​കൂ​ടി. പൊ​ഴു​ത​ന സ്വ​ദേ​ശി മീ​ൻ​ചാ​ൽ ചീ​ര​ക്കു​ഴി വീ​ട്ടി​ൽ ഫൈ​സ​ലി(31)​നെ​യാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഏ​ഴ് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug pillsarrest
News Summary - Youth arrested with drug pills
Next Story