Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_right...

ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ര​ണ്ടു​പേ​രി​ൽ നി​ന്നാ​യി ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. 0.04 ഗ്രാം ​എ​ൽ.​എ​സ്.​ഡി മൂ​ന്ന് സ്റ്റാ​മ്പ്, അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ കൈ​വ​ശം വെ​ച്ച ക​ർ​ണാ​ട​ക സ്വ​ദേ​ശി രോ​ഹി​ത്ത് രാ​ജ​ഗോ​പാ​ൽ 20 ഗ്രാം ​എം.​ഡി.​എം.​എ സൂ​ക്ഷി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി ചെ​റു​വാ​യൂ​ർ കെ.​പി. മു​ഹ​മ്മ​ദ് ജെ​ബി​ൻ എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

രോ​ഹി​തി​ന്റെ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രി​വ​ന്റിവ് ഓ​ഫി​സ​ർ​മാ​രാ​യ എം. ​രാ​ജേ​ഷ്, എം.​എ. സു​നി​ൽ കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഒ. ​ഷാ​ഫി, എ. ​അ​നി​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsseizedArrests
News Summary - Youths arrested with drugs
Next Story