Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസമ്മർ ചെസ്​ ക്യാമ്പ്

സമ്മർ ചെസ്​ ക്യാമ്പ്

text_fields
bookmark_border
സമ്മർ ചെസ്​ ക്യാമ്പ്
cancel

കൽപറ്റ: നാലു വയസ്സിനും 13 വയസ്സിനുമിടയിലുള്ള വിദ്യാർഥികൾക്കായി സമ്മർ ചെസ്​ ക്യാമ്പ് നടത്തുന്നു. മടക്കിമല ഇളങ്ങോളി ഇബ്രാഹിം ചെസ്​ അക്കാദമിയുടേയും കോഴിക്കോട് കെ.ആർ.എം ചെസ്​ അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ 21 മുതൽ 26 വരെ കൽപറ്റ എച്ച്.ഐ.എം യൂ.പി സ്​കൂളിലാണ് പരിപാടി.

ചെസ്​ ആദ്യമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ക്യാമ്പിൽ രജിസ്റ്റർ ചെയ്യാം. മുൻ ദേശീയ ചെസ്​ താരം അബ്ദുൾ റഹ്മാൻ ഇളങ്ങോളിയാണ് ചീഫ് കോച്ച്.

കോഴിക്കോട്ടെ പ്രമുഖ ചെസ്​ പരിശീലകൻ കെ.ആർ. മധുസൂദനൻ, മുൻ സംസ്​ഥാന ചെസ്​ ചാമ്പ്യൻ ഫാദിയ റഹ്മാൻ ഇളങ്ങോളി എന്നിവർ സംബന്ധിക്കും. ആറു ദിവസത്തെ ക്യാമ്പിനായി 9995934717 നമ്പറിൽ ബന്ധപ്പെടണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessWayanad News
News Summary - Summer Chess Camp
Next Story