Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചുരം ബൈപാസ്​; റോഡ്​...

ചുരം ബൈപാസ്​; റോഡ്​ വെട്ടൽ സമരത്തിന്​ ഒരുങ്ങി ആക്‌ഷൻ കമ്മിറ്റി

text_fields
bookmark_border
ചുരം ബൈപാസ്​; റോഡ്​ വെട്ടൽ സമരത്തിന്​   ഒരുങ്ങി ആക്‌ഷൻ കമ്മിറ്റി
cancel

വൈ​ത്തി​രി: വ​യ​നാ​ട് ചു​ര​ത്തി​ന്​ ബൈ​പാ​സ് റോ​ഡാ​യി ക​ണ്ടെ​ത്തി​യ നി​ർ​ദി​ഷ്ട ചി​പ്പി​ലി​ത്തോ​ട്-​മ​രു​തി​ലാ​വ്-​ത​ളി​പ്പു​ഴ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ ജ​ന​കീ​യ സ​മ​ര​വു​മാ​യി ആ​ക്ഷ​ൻ ക​മ്മി​റ്റി.

നി​ർ​ദി​ഷ്ട പാ​ത​ക്കു​വേ​ണ്ടി ക​ണ്ടെ​ത്തി​യ വ​ന​ഭൂ​മി​യി​ലൂ​ടെ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വ​യ​നാ​ട് ചു​രം ആ​ക്ഷ​ൻ ക​മ്മി​റ്റി റോ​ഡ് വെ​ട്ടി​ത്തെ​ളി​ക്കും.

ഫെ​ബ്രു​വ​രി 27ന് ​രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​മാ​യി ഒ​ത്തു​ചേ​ർ​ന്ന് ത​ളി​പ്പു​ഴ​യി​ൽ​നി​ന്നും തു​ട​ങ്ങു​ന്ന റോ​ഡ് വെ​ട്ട​ൽ സ​മ​ര​ത്തി​ൽ വി​വി​ധ നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും.

ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ജ​ന​കീ​യ ക​ൺ​വെ​ൻ​ഷ​നു​ക​ളും പ്ര​ചാ​ര​ണ ജാ​ഥ​ക​ളും സം​ഘ​ടി​പ്പി​ക്കും. 50 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ബൈ​പാ​സ് റോ​ഡി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​ത്തി​ൽ യോ​ഗം ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ത​ളി​പ്പു​ഴ​യി​ൽ ചേ​ർ​ന്ന കൂ​ടി​യാ​ലോ​ച​നാ യോ​ഗ​ത്തി​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ വി.​കെ. ഉ​സൈ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​ണി പാ​റ്റാ​നി (വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ്), മൊ​യ്തു മു​ട്ടാ​യി (ചു​രം സം​ര​ക്ഷ​ണ സ​മി​തി), സെ​യ്ത് ത​ളി​പ്പു​ഴ (വ​യ​നാ​ട് ടൂ​റി​സം അ​സോ​സി​യേ​ഷ​ൻ), ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ആ​ർ.​ഒ. കു​ട്ട​ൻ, പി.​സി. തോ​മ​സ്, പി.​കെ. സു​കു​മാ​ര​ൻ, ഷാ​ജ​ഹാ​ൻ, കെ.​എ. വ​ർ​ഗീ​സ്, ജ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:action committeeThamarassery Pass
News Summary - thamarassery Pass bypass; Action Committee commitee ready to start road construction agitation
Next Story