Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാ​ര്‍...

കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു

text_fields
bookmark_border
കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട്  താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു
cancel
camera_alt

ചേ​നം കൊ​ല്ലി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ കാ​ർ

മു​ട്ടി​ല്‍: ചേ​നം കൊ​ല്ലി​ക്ക് സ​മീ​പം കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ വ​യ​ലി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ​യാ​ണ് സം​ഭ​വം. വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ര്‍ത്ത ശേ​ഷ​മാ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsInjurycarAccidentdownhill
News Summary - The car went out of control and went downhill
Next Story