Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഒറ്റ രാത്രികൊണ്ട്...

ഒറ്റ രാത്രികൊണ്ട് എട്ടു ആടുകൾക്കു നേരെ പുലിയുടെ ആക്രമണം

text_fields
bookmark_border
ഒറ്റ രാത്രികൊണ്ട് എട്ടു ആടുകൾക്കു നേരെ പുലിയുടെ ആക്രമണം
cancel
camera_alt

എ​രു​മാ​ട് ഭാ​ഗ​ത്ത് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ

ആ​ടു​ക​ൾ​ക്ക് വെ​റ്ററിന​റി ഡോ​ക്ട​ർ ശ​ര​ണ്യ ചി​കി​ത്സ ന​ൽ​കു​ന്നു

പ​ന്ത​ലൂ​ർ: എ​രു​മാ​ട് പ​ന​ഞ്ചി​റ,ന​രി​വ​ള​ർ​പ്പ്, ഗ​ണ​പ​തി​ന​ഗ​ർ എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ൽ പു​ലി​യി​റ​ങ്ങി എ​ട്ട് ആ​ടു​ക​ളെ ആ​ക്ര​മി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണം. ചേ​ര​മ്പാ​ടി ഫോ​റ​സ്റ്റ് ക​മ്മി​റ്റി, ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ബോ​സും സം​ഘ​വും നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ശ​ര​ണ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം പ​രി​ക്കേ​റ്റ ആ​ടു​ക​ളെ ചി​കി​ത്സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger attacktiger menace
News Summary - Tiger attack on eight goats in one night
Next Story