Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പിടിയി​ൽ

text_fields
bookmark_border
ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പിടിയി​ൽ
cancel

മാ​ന​ന്ത​വാ​ടി: അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ എ​ളയ​വൂ​ർ സൈ​ന​ബ മ​ൻ​സി​ലി​ലെ മു​ഹ​മ്മ​ദ് അ​ന​സ് (26), ക​ണ്ണൂ​ർ ച​ക്ക​ര​ക്ക​ല്ല് കൊ​ച്ചു​മു​ക്ക് പു​തി​യ പു​ര​യി​ൽ വീ​ട്ടി​ൽ പി.​പി. മു​ഹ​മ്മ​ദ് നൗ​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ൽ അ​ര​ക്കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​ക​വേ ഇ​വ​ർ വ​ല​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത് ച​ന്ദ്ര​ൻ, പ്രി​വെ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ അ​ബ്ദു​ൽ സ​ലിം, ഇ. ​അ​നൂ​പ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​സി. സ​നൂ​പ്, കെ.​എ​സ്. സ​നൂ​പ്, വി​പി​ൻ കു​മാ​ർ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad Newstwo people arrestedcannabis
News Summary - Two people arrested with cannabis
Next Story