Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightഅ​ഞ്ച് വ​യ​സു​ള്ള...

അ​ഞ്ച് വ​യ​സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് റി​മാ​ന്റി​ൽ

text_fields
bookmark_border
molesting case
cancel

വെ​ള്ള​മു​ണ്ട: അ​ഞ്ച് വ​യ​സ് പ്രാ​യ​മു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​നെ കോ​ട​തി റി​മാ​ന്റ് ചെ​യ്തു. വെ​ള്ള​മു​ണ്ട പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് പീ​ഢ​നം ന​ട​ന്ന​ത്. വേ​ദ​ന​യെ തു​ട​ർ​ന്ന് മാ​താ​വ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യെ​ത്തി​ച്ചി​രു​ന്നു. പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ സം​ഭ​വം സം​ബ​ന്ധി​ച്ച് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsWayanad newsAssaulting
News Summary - Father who molested five-year-old daughter remanded
Next Story