Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightആ​ന​പ്പേ​ടി; ച​ക്ക...

ആ​ന​പ്പേ​ടി; ച​ക്ക ന​ശി​പ്പി​ച്ച് ക​ർ​ഷ​ക​ർ

text_fields
bookmark_border
elephant
cancel

വൈ​ത്തി​രി: ആ​ന​ക്ക് ഇ​ഷ്ട​പ്പെ​ട്ട ഫ​ല​മാ​ണ് ച​ക്ക. ഇ​തി​ന്റെ മ​ണ​മ​ടി​ച്ചാ​ൽ ആ​ന അ​വി​ടെ​യെ​ത്തും. ഏ​തു​വി​ധേ​ന​യും അ​ത് സ്വാ​യ​ത്ത​മാ​ക്കു​ക​യും ചെ​യ്യും. തു​മ്പി​ക്കൈ​കൊ​ണ്ട് പ​റി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ഉ​യ​ര​ത്തി​ലാ​ണെ​ങ്കി​ൽ പ്ലാ​വ് മ​റി​ച്ചി​ട്ടു ച​ക്ക പ​റി​ച്ചെ​ടു​ക്കും. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ത​ളി​പ്പു​ഴ കോ​ഴി​ക്ക​ട​ക്ക് പി​ൻ​വ​ശ​ത്തു​ള്ള പ്ലാ​വി​ൽ​നി​ന്ന് 20ഓ​ളം അടി ഉ​യ​ര​ത്തി​ലു​ള്ള ച​ക്ക​യാ​ണ് ആ​ന പ​റി​ച്ചെ​ടു​ത്ത​ത്. അ​തേ​ദി​വ​സം തൊ​ട്ട​ടു​ത്ത പ​റ​മ്പി​ൽ ച​ക്ക​ക്കു വേ​ണ്ടി പ്ലാ​വ് മ​റി​ച്ചി​ട്ടു. ആ​ന​പ്പേ​ടി മൂ​ലം ക​ർ​ഷ​ക​ർ ച​ക്ക​ക​ൾ താ​ഴെ​യി​ട്ടു ന​ശി​പ്പി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jackfruitFarmerselephant fear
News Summary - elephant fear; Farmers destroy jackfruit
Next Story